Tuesday, February 2, 2016

എന്റെ ഗ്രാമീണ കാഴ്ച്ചകൾ ....

എന്റെ ഗ്രാമത്തിലെ പ്രകൃതി സുന്ദരമായ കാഴ്ച്ചകൾ ദാ ഇതൊക്കെയാണ് ...
ആരെയും കൂടെ കൂട്ടാതെ ക്യാമറയുമായി ഞാൻ തനിയെ കറങ്ങി നടന്ന് എടുത്തതാണ്.












































Monday, February 1, 2016

മരുഭൂമിയിലെ പൂക്കൾ...

മരുഭൂമിയിൽ എങ്ങനെയാ ഇത്ര മനോഹരമായി പൂക്കൾ വിരിയുന്നത്...









Thursday, January 28, 2016

കലപില കൂട്ടുന്ന പക്ഷികൾ...

പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന പഷികൾ ചിറക് വിടർത്തി പാറി നടക്കുന്ന ചുറ്റിലുമുള്ള പ്രകൃതിയിലേക്ക് നോക്കുമ്പോൾ നമ്മുടെ ഏകാന്തതക്ക് അയവ് വന്നെങ്കിൽ വിഷാദങ്ങൾ ഇല്ലാതാവുന്നുണ്ടെങ്കിൽ അതിനേക്കാൾ ഉപരിയായി ഈ പ്രകൃതിയിൽ നിന്നും നമുക്കൊന്നും കിട്ടാനില്ല.
മരുഭൂമിയിലെ പക്ഷികളുടെ ഒന്നിച്ച് ഇത്തിരി നേരം.....